Sample Image of Spirulina
ആമകളുടെ ആയുസ്സിൻ്റെ രഹസ്യം സ്പെെറുലിനയാണോ?പരിണാമ ഘട്ടത്തിൽ ആയുസ്സ് കൂടിയ ജീവികളായി മാറിയവയിൽ ഒന്നാണ് ആമകൾ. ആമകൾക്ക് വളരെ ഇഷ്ടപ്പെട്ട ഭക്ഷണമായാണ് സ്പെെറുലിനയെ കരുതുന്നത്. ധാരാളം സ്പെെറുലിന ഭക്ഷണമായി കഴിച്ചതിലൂടെയാണ് ആമയ്ക്ക് ആയുസ്സ് കൂടിയതെങ്കിൽ മനുഷ്യരുടെ ഭക്ഷണത്തിൽ സ്പെെറുലിനയെ കൂട്ടിച്ചേർക്കുന്നത് ഉത്തമമാകില്ലേ?
സ്പെെറുലിനയുടെ വിലയാണ് സാധാരണക്കാരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നതാണ് വാസ്തവം. ഇന്നത്തെ നിലയിൽ ദിവസം ഒരു 15 രൂപ മാറ്റി വെച്ച് ഒരു 1000 രൂപയുടെയെങ്കിലും സ്പെെറുലിന കഴിച്ച് അനുഭവം തിരിച്ചറിയുന്നത് ഗുണകരമാകും. വിഷം കലർന്ന ഇലക്കറികളും പഴങ്ങളും കഴിക്കുന്ന നമ്മൾ, ഒരുപാട് രൂപ രൂപ ആശുപത്രിയിൽ ചെലവാക്കുന്നു. എങ്കിൽ ശരീരത്തിനും ആയുസ്സിനും ഗുണമാകുമെന്ന് കരുതുന്ന സ്പെെറുലിനയ്ക്ക് വേണ്ടി ഒരു 2000 രൂപ മാറ്റിവെക്കാൻ തയ്യാറാകുന്നത് നന്നായിരിക്കും.
സ്പൈരുളിന ഒരു ആൽഗെയാണ്. ഗ്രീൻ ബ്ലഡ് എന്ന് വിളിക്കപ്പെടുന്ന സ്പൈരുളിനെ ലോകാരോഗ്യ സംഘടന (WHO) നിർദേശിക്കുന്ന ഒരു സൂപ്പർഫുഡ് കൂടിയാണ്. ഇത് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ള പായലാണ്.
രുചി കിട്ടാനും വയറു നിറയാനും മാത്രമല്ല ശരീരത്തിൻ്റെ ആരോഗ്യത്തിനുകൂടി വേണ്ടിയുള്ള ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ വേണം. ഭൂമിയിലെ ആദ്യത്തെ ഭക്ഷണമാണ് ആൽഗെകൾ
ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പോഷകാഹാരക്കുറവിന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിഹാരമാണ് സ്പൈരുളിനെ.
കടൽജലത്തിലും,ശുദ്ധജലത്തിലും വളരുന്ന കടുംപച്ചയും,നീലയും കലർന്ന ഒരുസൂക്ഷ്മആൽഗെയാണ് സ്പൈറുലിന. തുറസ്സായജലാശയങ്ങളിൽ സമൃദ്ധമായ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വളരുന്ന സ്പൈറുലിന പോഷകങ്ങളുടെ ഒരുകലവറയാണ്.
മനുഷ്യശരീരത്തിൻ്റെ വളർച്ചക്കും, ശരിയായപ്രവർത്തനത്തിനും അനിവാര്യമായ വിറ്റാമിനുകൾ മിനറലുകൾ അമിനോഅമ്ളങ്ങൾ ഇവയെല്ലാം അടങ്ങിയിട്ടുള്ള ലോകത്തെ ഒരേയൊരു ഭക്ഷണമാണ് സ്പൈറുലിന.
എളുപ്പം ദഹിക്കുന്നതിനാൽ അനാരോഗ്യമുള്ളവർക്കും, കുട്ടികൾക്കും, പ്രായമായവർക്കും കഴിക്കാം. ബഹിരാകാശയാത്രികർ ആഹാരമായി തിരഞ്ഞെടുത്തത് സ്പൈറുലിനയാണ്.
മുടികൊഴിച്ചിൽ, ഓർമ്മക്കുറവ്, തൈറോയ്ഡ്രോഗങ്ങൾ, അസിഡിറ്റി തുടങ്ങിയ പലരോഗങ്ങൾക്കും സപൈറുലിന പ്രതിവിധിയാണ് മാത്രമല്ല നമ്മുടെ ശരീരത്തിൽ അടിഞ്ഞ്കൂടിയിട്ടുള്ള വിഷാംശങ്ങളെ പുറംതള്ളും നമ്മൾ അറിയാത്ത പലരോഗങ്ങൾ പോലും സുഖപ്പെടാം. ഇങ്ങനെയൊക്കെയാണ് പല ആർട്ടിക്കിളിലും കാണുന്നത്. ശരിയായ അനുഭവം ഉപയോഗിച്ച് അറിയേണ്ടതുണ്ട്.
സ്പൈറുലിനയുടെ ഗുണഗണങ്ങൾ അറിയുന്നത് കൊണ്ട് സിനിമ ഫീൽഡിൽ ഉള്ളവർ സ്പൈറുലിനയെ ധാരാളമായി ഉപയോഗപ്പെടുന്നുന്നതായി യൂട്യൂബർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തായാലും സ്പൈറുലിന നിസ്സാരക്കാരനല്ല. ദിവസം ഒാരോ ടാബ്ലറ്റായി പകൽ കഴിക്കുന്നതാവും നല്ലത്. കാരണം അതിൽ നിന്നുള്ള ഉൗർജ്ജം പകൽ കൂടുതൽ ഉപയോഗിക്കാമല്ലോ.
ധാരാളം കമ്പനികൾ സ്പൈറുലിന വിതരണം ചെയ്യുന്നുണ്ട്. മെെക്ലിക്ക് ഷോപ്പിൽ നിന്ന് ഒാൺലെെനായി പർച്ചേസ് ചെയ്യാൻ അവസരമുണ്ട്. 1000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ അനുബന്ധ ഉൽപ്പന്നവും 1000 രൂപയ്ക്ക് പർച്ചേസ് ചെയ്യണം. അനുബന്ധമായി ബെറി ഇനങ്ങളുടെ ഒരു പാക്ക് വാങ്ങുന്നതാവും നല്ലത്. ഇപ്പോഴുള്ള കണ്ടുപിടിത്തം ക്ലോത്തോ പ്രോട്ടീനാണ് നമ്മുടെ അയുസ്സിനെ നിയന്ത്രിക്കുന്നത് എന്നതാണ്. അത് ശരീരത്തിൽ ഉണ്ടാക്കേണ്ട പ്രോട്ടീനാണ്. ആവശ്യമായ വിറ്റാമിനുകളും വ്യായാമവും ഉറക്കവും ഇതിന് അനിവാര്യമാണ്. ബെറി പാക്കിലൂടെ ശരീരത്തിന് ആവശ്യമായ നിരവധി പ്രോട്ടീനുകൾ ലഭിക്കുന്നു.
ഇനി 2000 രൂപ മുടക്കാൻ തയ്യാറുണ്ടെങ്കിൽ മെെക്ലിക്ക് ഷോപ്പിൽ നിന്ന് ഇപ്പോൾ ഇൗ വിലയിൽ പ്രൊഡക്ട് ലഭിക്കുന്നുണ്ട്. പാൻനമ്പർ ഉള്ളവർക്ക് MyClickShop ഇൗ ലിങ്കു വഴിരജിസ്റ്റർ ചെയ്ത് വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. രജിസ്റ്റർ ചെയ്യുന്നതിന് ചെലവില്ല, തുക നൽകേണ്ട. ഉൽപ്പന്നം വാങ്ങാൻ ആഗ്രഹിക്കുന്നവർ പാക്കേജസ് മെനുവിൽ നിന്ന് Buy Packages സെലക്റ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന വിധം സെലക്റ്റ് ചെയ്ത് വിലാസം ശരിയായി നൽകി സബ്മിറ്റ് ചെയ്യുക.
പ്രൊഡക്ട്റ്റിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക. താഴെ പ്രൊഡക്റ്റ് കാറ്റലോഗ് മെനു ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യാൻ ചെലവൊന്നും ഇല്ല. പ്രൊഡക്റ്റ് വാങ്ങണമെങ്കിൽ ഒാൺലെെനായി വാങ്ങാവുന്നതാണ്.
No comments:
Post a Comment